Banner

Our Happenings

17, December , 2021

മൂന്നാം വാർഷികത്തിന്റെ തിളക്കത്തിൽ റേഡിയോ ബി എം സി

റേഡിയോ ബിഎംസി യുടെ 3ആം വാർഷികാഘോഷം കോളേജ് മാനേജർ ഫാ.അബ്രഹാം ഒലിയപ്പുറത് കേക്ക് മുറിച്ചു ഉത്ഘാടനം നിർവഹിക്കുന്നു. അസി. മാനേജർ ഫാ. ജിമ്മിച്ചൻ കർത്താനം, പ്രിൻസിപ്പാൾ ഡോ. ഷൈനി പാലാട്ടി വൈസ് പ്രിൻസിപ്പാൾ ഡോ. സുരേഖ സക്കറിയ അസി. പ്രൊഫസർ. ടോണി എം ടോം എന്നിവർ സമീപം

Gallery