
Our Happenings
11, March , 2021
MERAKI 2021 E-Magazine
ഭാരത്മാതാ കോളേജിലെ മാർക്കറ്റിംഗ് വിഭാഗത്തിന്റെ ഓൺലൈൻ സംരംഭമായ ഇ- മാഗസിൻ “MERAKI 2021” ഓൺലൈൻ പ്രകാശനം കോളേജ് പ്രിൻസിപ്പൽ ഡോ. ഷൈനി പാലാട്ടി നിർവ്വഹിച്ചു. വൈസ് പ്രിൻസിപ്പൽ ഡോ. സുരേഖ സക്കറിയ, മാർക്കറ്റിങ് വിഭാഗം മേധാവി മണിനാഥ് ആർ, അധ്യാപകരായ രഹന ജോൺ, ദിൽനു ജോസ് , മാഗസിൻ എഡിറ്റർ ആകാശ് തുടങ്ങിയവർ പങ്കെടുത്തു.

Related News