2022-2023 Admissions
Banner

Our Happenings

28, June , 2022

തൃക്കാക്കര: ഭാരത് മാതാ കോളേജ്, തൃക്കാക്കരയിലെ കൊമേഴ്സ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ഗവേഷണസെമിനാർ നടത്തി.

തൃക്കാക്കര:  ഭാരത് മാതാ കോളേജ്, തൃക്കാക്കരയിലെ കൊമേഴ്സ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ഗവേഷണസെമിനാർ നടത്തി. അന്താരാഷ്ട്ര ഗവേഷകപ്രതിഭയും അധ്യാപകനുമായ ഡോ. ജസ്റ്റിൻ പോൾ, കൊച്ചിൻ യൂണിവേഴ്സിറ്റി അസി.പ്രൊഫസർ ഡോ. നിമിത അബൂബക്കർ എന്നിവർ പ്രഭാഷണം നടത്തി.മാനേജർ റവ. ഡോ. ജിജി ഓലിയപ്പുറത്ത്, പ്രിൻസിപ്പൽ ഡോ. ജോൺസൺ കെ. എം, റിസർച്ച് ഡീൻ  ഡോ. സിന്ധു ജോസഫ്, കോമേഴ്‌സ് വിഭാഗം അധ്യക്ഷ ശ്രീമതി പൊന്നി ജോസഫ്, പ്രോഗ്രാം കോഡിനേറ്റർ ജോസഫ് ജോയ്  എന്നിവർ സംസാരിച്ചു.