2022-2023 Admissions
Banner

Our Happenings

20, April , 2020

Break The Hunger Campaign

ഭാരത മാത കോളേജിന്റെ NGO ആയ BeFORE ന്റെ ആഭിമുഖ്യത്തിൽ ഇന്ന്‌ തൃക്കാക്കര മുനിസിപ്പാലിറ്റിയിൽ അവശ്യ ഭക്ഷണസാധനങ്ങൾക്ക് കഷ്ടത അനുഭവിക്കുന്ന 28 കുടുംബങ്ങളിലേക്ക് 16 ആവശ്യവസ്തുക്കൾ അടങ്ങിയ കിറ്റുകൾ കൈമാറി. കിറ്റുകൾ കൈമാറിയതിൽ kidney, ലിവർ, കാൻസർ etc തുടങ്ങിയ അസുഖത്താൽ കഷ്ടത അനുഭവിക്കുന്നവരും ഉ ണ്ടായിരുന്നു.ഇങ്ങനെ ഒരു കാര്യം ചെയ്യാൻ ഈ ഘട്ടത്തിൽ പറ്റിയത് പലരുടെയും സഹായം കൊണ്ടാണ്. എല്ലാവർക്കും നന്മകൾ ഉണ്ടാകട്ടെ. കൂടുതൽ നല്ലകാര്യങ്ങളിൽ ഏർപ്പെടാൻ സാധിക്കട്ടെ.

Team BeFORE, ഭാരത മാത കോളേജ്.

ആവശ്യക്കാർ ഇനിയും…. സാധിക്കുന്നവർ തങ്ങളാൽ ആകുന്നത് ചെയ്യൂ….

Break The Hunger Campaign