2022-2023 Admissions
Banner

Our Happenings

20, April , 2020

Lets Care to Cure

Lock down തുടരുന്നതിനാൽ kidney patients, heart patients etc തുടങ്ങിയ അസുഖം ഉള്ളവർക്ക് വേണ്ട മരുന്ന് ലഭ്ക്കാത്ത സാഹചര്യം നിലനിൽക്കുന്നു.ആയതിനാൽ അവരെ സഹായിക്കേണ്ടത് അത്യാവശ്യമാണ്. ഈ സാഹചര്യത്തിൽ ബിഫോർ സാധ്യമായ രീതിയിൽ രോഗികൾക്കു മരുന്ന് എത്തിച്ചുകൊടുക്കാൻ ആയിട്ട് സന്മനസ്സുകളിൽ നിന്ന് സഹായം പ്രതീക്ഷിക്കുന്നു. Donation ആയോ medcine ആയോ സഹായിക്കാവുന്നതാണ്.

Team BeFORE, seed, Bhoomitra cena club, UBA
Bharata Mata College.

Lets Care to Cure