
Our Happenings
20, June , 2018
National Reading Day- Dept. of Malayalam
തൃക്കാക്കര ഭാരത മാതാ കോളേജ് മലയാളവിഭാഗവും കോട്ടയ്ക്കൽ ആര്യ വൈദ്യശാലയും സംയുക്തമായി സംഘടിപ്പിച്ച വായന ദിനാചരണം മലയാളത്തിന്റെ ഗുരുനാഥൻ പ്രൊഫ.എം.കെ.സാനു മാഷ് ഉത്‌ഘാടനം ചെയ്യുന്നു.തുടർന്ന് കോട്ടയ്ക്കൽ പി എസ് .വി നാട്യസംഘം അവതരിപ്പിച്ച നളചരിതം മൂന്നാം ദിവസം കഥകളിയും നടന്നു.വിവിധ ചിത്രങ്ങൾ
Gallery
Related News