
Our Happenings
08, March , 2021
വനിതകൾക്ക് സ്വയം പ്രതിരോധ പരിശീലനം
ലോക വനിത ദിനത്തോട് അനുബന്ധിച്ച് തൃക്കാക്കര ഭാരത മാത കോളേജ് ഫിസിക്കൽ എഡ്യുക്കേഷൻ വിഭാഗത്തിൻ്റെ നേത്യത്വത്തിൽ വിദ്യാർത്ഥിനികൾക്കും വനിത ജോലിക്കാർക്കും വേണ്ടി
ടേക്വണ്ടോ സ്വയം പ്രതിരോധ പരിശീലന പരിപാടി സംഘടിപ്പിച്ചു. എറണാകുളം ടേക്വണ്ടോ അസോസിയേഷൻ ജനറൽ സെക്രട്ടറി എൽദോസ്. പി .എബിയും മുൻ വനിത ചാമ്പ്യൻമാരായ കീർത്തന. എൻ.കെ. ആർഷ .വി .എം. എന്നിവർ പരിശീലനത്തിനു നേതൃത്വം നൽകി കോളേജ് മാനേജർ ഫാ.അബ്രഹാം ഒലിയപ്പുറത്ത്, അസിസ്റ്റൻ്റ് മാനേജർ ഫാ. ജിമ്മിച്ചൻ കർത്താനം, പ്രിൻസിപ്പാൾ ഡോ: ഷൈനി പാലാട്ടി എന്നിവർ സന്ദേശങ്ങൾ നൽകി

Related News