
Our Happenings
08, March , 2021
ലോക വനിതാ ദിനാചരണം
തൃക്കാക്കര: ഭാരത മാതാ കോളേജ് കംപ്യൂട്ടർ സയൻസ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ലോക വനിതാ ദിനം ആചരിച്ചു. ഇന്റഗ്രേറ്റഡ് എ൦. എസ്. സി കംപ്യൂട്ടർ സയൻസ് (ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ആന്റ് മെഷീൻ ലേണിംഗ്) വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ പോസ്റ്റർ പ്രദർശനവും സാങ്കേതിക രംഗത്തെ വനിതാ പ്രതിഭകളെ കുറിച്ച് ഓൺലൈൻ ക്വിസ്സു൦ സംഘടിപ്പിച്ചു.

Related News