Banner

Our Happenings

05, April , 2025

എംജി യൂണിവേഴ്സിറ്റി ക്രിക്കറ്റ്‌ : ഹാട്രിക് നേട്ടവുമായി തൃക്കാക്കര ഭാരത മാത കോളേജ്

കോട്ടയം: മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി ഇന്റർകോളേജിയേറ്റ് ക്രിക്കറ്റ്‌ ചാമ്പ്യൻഷിപ്പിൽ തൃക്കാക്കര ഭാരത മാത കോളേജ് തുടർച്ചയായി മൂന്നാം വർഷവും കിരീടം നേടി. ഫൈനൽ ലീഗ് റൗണ്ടിൽ എറണാകുളം മഹാരാജാസ് കോളേജ്, കളമശ്ശേരി സെ. പോൾസ് കോളേജ്, തിരുവല്ല മാർത്തോമാ കോളേജിനെയുമാണ് പരാജയപ്പെടുത്തിയത്.  നാല് ദിവസങ്ങളിലായി കോട്ടയം സിഎംസ് കോളേജിൽ വെച്ചാണ് ടൂർണമെന്റ് നടത്തപെട്ടത്. വിജയികൾക്ക് ട്രോഫികൾ വിതരണം ചെയ്തു

Gallery