
careers
1. അധ്യാപക ഒഴിവ് : തൃക്കാക്കര ഭാരതമാതാകോളേജിൽ ബി.ബി.എ വിഭാഗത്തിലും ,ഇംഗ്ലീഷ്, മാത്‍സ്, സ്റ്റാറ്റിസ്റ്റിക്സ്,ഫ്രഞ്ച്, ജർമ്മൻ,ഹിന്ദി, മലയാളംഎന്നീ വിഷയങ്ങളിലും (NET/PhD യോഗ്യത ഉള്ളവർക്ക് മുൻഗണന ) കമ്പ്യൂട്ടർ സയൻസ് വിഷയത്തിലും (ഡാറ്റസയൻസ്, എ ഐ ആൻഡ് റോബോട്ടിക്സ്, സൈബർ സെക്ക്യൂരിറ്റി, IOT മേഖലകളിൽ പ്രവീണ്യ മുള്ളവർക്ക് മുൻഗണന )അടുത്ത അധ്യയന വർഷത്തിലേക്ക് അധ്യാപകഒഴിവുകൾ ഉണ്ട്..