എക്കണോമെട്രിക്സ്/എക്കണോമിക്സ് , ജേർണലിസം വിഭാഗങ്ങളിൽ ഗവ. എയ്ഡഡ് ഗസ്റ്റ് അധ്യാപകരുടെ ഒഴിവുകളിലേക്ക് വോക് -ഇൻ -ഇന്റർവ്യൂ ജൂൺ 30 ന് രാവിലെ 10 മണിക്ക് നടത്തപ്പെടുന്നു.
തൃക്കാക്കര ഭാരത മാതാ ഓട്ടോണോമസ് കോളേജിലെ 2026-27 അധ്യയന വർഷത്തിലേക്ക് എക്കണോമെട്രിക്സ്/എക്കണോമിക്സ് , ജേർണലിസം വിഭാഗങ്ങളിൽ ഗവ. എയ്ഡഡ് ഗസ്റ്റ് അധ്യാപകരുടെ ഒഴിവുകളിലേക്ക് വോക് -ഇൻ -ഇന്റർവ്യൂ ജൂൺ 30 ന് രാവിലെ 10 മണിക്ക് നടത്തപ്പെടുന്നു. താല്പര്യമുള്ള ഉദ്യോഗാർഥികൾ അസൽ രേഖകളും ഡിഡി ഓഫീസിൽ രജിസ്റ്റർ ചെയ്തതിന്റെ രേഖയുമായി കോളേജിൽ എത്തി വോക് -ഇൻ -ഇന്റർവ്യൂവിൽ പങ്കെടുക്കാവുന്നതാണ്. നെറ്റ്/പിഎച്ച്ഡി യുള്ള ഉദ്യോഗാർഥികൾക്ക് മുൻഗണന.