NSS 7 Days Residential Camp
Dear Bharata Mata Family,
എല്ലാ വർഷത്തെയും പോലെ ഈ വർഷവും നമ്മുടെ കോളേജിന്റെ NSS യൂണിറ്റ് ന്റെ 7 Days Residential Camp കാർഡിനൽ ഹയർ സെക്കന്ററി സ്കൂളിൽ വെച്ച് നടത്തപെടുന്നു. 22 ന് (ഓഗസ്റ്റ്) രാവിലെ 8 മണിക്ക് ആരംഭിച്ച് 27 ന് രാവിലെ 10 മണിയോടെ സമാപിക്കും. എല്ലാ ഭാരത മാതാ കുടുംബാംഗങ്ങളെയും ക്യാമ്പിലേക്ക് സ്വാഗതം ചെയ്യുന്നു. ക്യാമ്പ് സന്ദർശിച്ചു കുറച്ചു നേരം കുട്ടികളുമായി പങ്കിടുവാനും അഭ്യർത്ഥിക്കുന്നു.
ഓണവും ആഘോഷങ്ങളുമായി എല്ലാവരും തിരക്കിൽ ആയിരിക്കും എന്നറിയാം എങ്കിലും വരാൻ സാധിക്കാത്തവർ നിങ്ങളുടെ സാന്നിധ്യം പച്ചക്കറി, അരി, ധാന്യങ്ങൾ, പലഹാരം എന്നിവയുടെ രൂപത്തിൽ കുട്ടികൾക്ക് സംഭാവന ചെയ്താലും മതി
ഏവരെയും ഒരിക്കൽ കൂടി BMC NSS ന്റെ പേരിൽ ക്യാമ്പിലേക്ക് സ്വാഗതം ചെയ്യുന്നു
Robin V M
Dr. Sindhu Joseph
(Program Officers, NSS BMC)
Gallery