മലയാള വിഭാഗം
അന്തർദേശീയ ചലച്ചിത്ര സെമിനാർ
2026 ജനുവരി 8, 9 തീയതികളിൽ
മലയാള വിഭാഗം
അന്തർദേശീയ ചലച്ചിത്ര സെമിനാർ
2026 ജനുവരി 8, 9 തീയതികളിൽ
വിഷയം : സിനിമയും ജനപ്രിയതയും :
മലയാള സിനിമയുടെ വർത്തമാനം
പ്രമുഖരുടെ പ്രഭാഷണങ്ങൾ
ദ്വിദിന ചലച്ചിത്ര മേള
ചലച്ചിത്ര പ്രവർത്തകർ പങ്കെടുക്കുന്ന ഓപ്പൺ ഫോറങ്ങൾ
തുടങ്ങി വിവിധ പരിപാടികൾ
അദ്ധ്യാപകരിൽ നിന്നും ഗവേഷകരിൽ നിന്നും പ്രബന്ധങ്ങൾ ക്ഷണിക്കുന്നു.
വിശദ വിവരങ്ങൾക്ക്
ഡോ. അനീഷ് പോൾ ( മലയാളം വകുപ്പ് മേധാവി)
ഡോ. തോമസ് പനക്കളം
ഡോ. വർഗീസ് പോൾ
(കോ-ഓർഡിനേറ്റഴ്സ്)
ഫോൺ:964504514
Gallery